Wednesday, 25 January 2017

ആലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ എല്‍ പി, യു പി,
ഹൈസ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍,
എസ് എം സി ചെയര്‍മാന്‍മാര്‍, പി ടി എ പ്രസിഡന്റുമാര്‍ എന്നിവരുടെ അടിയന്തിര
യോഗം 27/01/2017 വെള്ളിയാഴ്ച പകല്‍ 2 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത്
ഹാളില്‍ നടക്കുന്നു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഹൈടെക്ക് ക്ലാസ്‌മുറികളുടെ
ഉദ്ഘാടനം, ഉപകരണങ്ങളുടെ വിതരണം, സമഗ്ര വിദ്യാഭ്യാസ യജ്ഞം അവലോകനം
എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
                      ആലപ്പുഴ നിയോജക മണ്ഡലത്തിലെ ബന്ധപ്പെട്ട മുഴുവന്‍ പേരും
യോഗത്തില്‍ പങ്കെടുക്കണെമെന്നറിയിക്കുന്നു.

No comments:

Post a Comment