3/11/2017 വെള്ളിയാഴ്ച നടത്താനിരുന്ന ആലപ്പുഴ ഉപജില്ലാ എല്‍ പി വിഭാഗം സ്പോര്‍ട്ട്സ് മത്സരങ്ങള്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Tuesday, 31 October 2017
Monday, 30 October 2017
സ്ക്കൂള്‍ ശാസ്ത്രോത്സവം 2017 ആലപ്പുഴ ഉപജില്ലയില്‍ നിന്നും ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ പേരുവിവരം
Social Science
Social Science
Friday, 20 October 2017
2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടന്ന ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു. എല്ലാ മത്സരങ്ങളുടേയും ഫലം ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Mathematics Result
സയന്‍സ് മേള റിസള്‍ട്ട്
സോഷ്യല്‍ സയന്‍സ് റിസള്‍ട്ട്
Work Experience Fair On the Spot മത്സരങ്ങള്‍ പൂര്‍ത്തിയായി. മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
For Result
Mathematics Result
സയന്‍സ് മേള റിസള്‍ട്ട്
സോഷ്യല്‍ സയന്‍സ് റിസള്‍ട്ട്
Work Experience Fair On the Spot മത്സരങ്ങള്‍ പൂര്‍ത്തിയായി. മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
For Result
IT Mela Result
Click Here
മത്സര വിജയികള്‍ക്ക് ആശംസകള്‍.........................
മത്സര വിജയികള്‍ക്ക് ആശംസകള്‍.........................
Thursday, 19 October 2017
Wednesday, 18 October 2017
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2017 ഒക്ടോബര്‍ 20,21
തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടക്കും. ഇതു സംബന്ധിച്ച
വിവരങ്ങള്‍ ചുവടെ.
1) രജിസ്ട്രേഷന്‍ 19/10/2017 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആലപ്പുഴ എസ് ഡി വി ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍
2) വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017 - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള 21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017 എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
3)
രക്ഷിതാക്കളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ കട്ടികളില്‍ ചെലുത്തുന്ന സ്വാധീനം രക്ഷിതാക്കളെ
ബോധ്യപ്പെടുത്തുന്നതിനും വെണ്ടി രക്ഷാകര്‍ത്താക്കള്‍ക്കും
പൊതുജനങ്ങല്‍ക്കുമായി മേളയോടനുബന്ധിച്ച് മെഗാ ക്വിസ് മത്സരം നടത്തുന്നു.
ക്വിസ് മത്സരവിജയികള്‍കള്‍ക്ക് അപ്പപ്പോള്‍ തന്നെ സമ്മാനം നല്കുന്നു.
20/10/2017 രാവിലെ 10 മണിക്ക് ആലപ്പുഴ എസ് ഡി വിവ ഗേള്‍സ് സ്ക്കൂളിലെ
ബസന്റ് ഹാളിലാണ് ക്വിസ് മത്സരം നടക്കുന്നത്. ശാസ്ത്രോത്സവത്തില്‍
കുട്ടികളുമായി എത്തുന്ന മുഴുവന്‍ രക്ഷാകര്‍ത്താക്കളും രാവിലെ ഗേള്‍സ്
സ്ക്കൂളിലെ ബസന്റ് ഹാളില്‍ എത്തുന്നതിനുള്ള നിര്‍ദ്ദേശം നല്കേണ്ടതാണ്. മറ്റൊരിടത്തും രക്ഷാകര്‍ത്താക്കള്‍ നില്ക്കുന്നതിന് അനുവദിക്കുന്നതല്ല.2) വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017 - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള 21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017 എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ശാസ്ത്രോത്സവം സംബന്ധിച്ച വിവരങ്ങള്‍ യഥാസമം ഈ ബ്ലോഗില്‍ ലഭ്യമായിരിക്കും
Monday, 16 October 2017
ആലപ്പുഴ ഉപജില്ല സ്ക്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യസാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള ആലപ്പുഴ എസ് ഡി വി സ്ക്കൂളുകളില്‍ 2017 ഒക്ടോബര്‍ 20,21 വെള്ളി ശനി ദിവസങ്ങളില്‍ നടക്കും.
വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017 - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള 21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017 എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017 - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള 21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017 എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
Thursday, 12 October 2017
Phone No of Club Secretaries Alappuzha Sub District
Science Club : Sri Vishnu HSS Aravukad 9847752341
Social Science : Sri D Renjan HSS Aravukad . 9495440217, 8075852066
Mathematics : Sri Bindu Govt Muh Girls HSS Alappuzha 8129926225
Work Experience : Sri Paul Govt Muh BHSS Alappuzha 9037141117
IT : John Koshy IT @ School Alappuzha 9037782100
Tuesday, 10 October 2017
1) ആലപ്പുഴ ഉപജില്ലാ മാത്തമാറ്റിക്സ് ക്വിസ് മത്സരം 12/10/2017 വ്യാഴാഴ്ച ആലപ്പുഴ ഗവ ദേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടക്കും
കണ്‍വീനര്‍ . ബിന്ദു ഗവ മുഹമ്മദന്‍സ് ഗേള്‍സ് എച്ച് എസ് എസ് ആലപ്പുഴ. ഫോണ്‍ . 8129926225
കണ്‍വീനര്‍ . ബിന്ദു ഗവ മുഹമ്മദന്‍സ് ഗേള്‍സ് എച്ച് എസ് എസ് ആലപ്പുഴ. ഫോണ്‍ . 8129926225
എല്‍ പി , യു പി വിഭാഗം ക്വിസ് മത്സരം രാവിലെയും എച്ച് എസ് , എച്ച് എസ് എസ് വിഭാഗം ഉച്ചയ്ക്ക് ശേഷവും നടക്കും. യഥാസമയം കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു
ഓരോ വിഭാഗത്തിലും ഓരോ കുട്ടിക്ക് വിതം മത്സരത്തില്‍ പങ്കെടുക്കാം
2) സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം ഗവ മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററിസ്ക്കൂളിലായിരിക്കും നടക്കുക
കണ്‍വീനര്‍ . ശ്രീ ഡി രഞ്ചന്‍ എച്ച് എസ് എസ് അറവുകാട് . ഫോണ്‍ . 9495440217, 8075852066
കണ്‍വീനര്‍ . ശ്രീ ഡി രഞ്ചന്‍ എച്ച് എസ് എസ് അറവുകാട് . ഫോണ്‍ . 9495440217, 8075852066
Sunday, 8 October 2017
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവത്തിപരിചയ-ഐടി മേള 2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടക്കുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചാലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി 09/10/2017 തിങ്കളാഴ്ച പകല്‍ 3.30 ന് എസ് ഗി വി ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വച്ച് നടക്കുന്ന യോഗത്തില്‍ എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും പി ടി എ / എസ് എം സി ഭാരവാഹികളും പങ്കെടുക്കണമെന്നറിയിക്കുന്നു.
Thursday, 5 October 2017
യു പി വിഭാഗം മാത്തമാറ്റിക്സ് ക്വിസ് ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
എല്‍ പി വിഭാഗം മാത്തമാറ്റിക്സ് ക്വിസ് ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷ നടക്കേണ്ടത് 09/10/2017 രാവിലെ
ഓപ്പണ്‍ ചെയ്യേണ്ട പാസ്‌വേഡ് തിങ്കളാഴ്ച നല്കുന്നതാണ്.
പരീക്ഷ നടത്തേണ്ട മുഴുവന്‍ സ്ക്കൂളധികൃതരും ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കേണ്ടതാണ്.

Subscribe to:
Posts (Atom)