വിദ്യാരംഗം കലാസാഹിത്യവേദി ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല
ചങ്ങമ്പുഴ കവിതകളുടെ ആസ്വാദനവും ആലാപന മത്സരവും
സ്ഥലം - കളര്‍കോട് ഗവ എല്‍ പി സ്ക്കൂള്‍
സമയം - 28/10/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
എല്‍പി , യു പി , എച്ച് എസ് വിഭാഗങ്ങളില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥി വീതം പങ്കെടുക്കേണ്ടതാണ്.
എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യശില്പശാല
കഥാരചന, കവിതാലാപനം
ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ്
Contact No: 9446578868
No comments:
Post a Comment