Friday, 16 December 2016

ആലപ്പുഴ റവന്യു ജില്ലാ സ്ക്കൂള്‍ കലോത്സവം അമ്പലപ്പുഴ മോഡല്‍ എച്ച് എസ് എസ് ല്‍ 2017 ജനുവരി 3 മുതല്‍ 7 വരെ നടക്കുംക്കും. കലോത്സവത്തിന്റെ പ്രോഗ്രാം ചാര്‍ട്ട് തയ്യാറായിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്നു.
രണ്ട് മാറ്റങ്ങള്‍ ശ്രദ്ധിക്കുക
1. 4-ാം തീയതി വേദി 4 ല്‍ നാടകം യു പി യും എച്ച് എസ് എസ് ഉം നടക്കും. എച്ച് എസ് നാടകം 5-ാം തീയതി വേദി 4 ല്‍ 
2. താഴെ 08/01/2017 എന്നത് 07/01/2017 എന്ന് തിരുത്തി വായിക്കുക 
       എല്ലാ കുട്ടികള്‍ക്കും ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ് കാര്‍ഡിന്റെ മോഡല്‍ താഴെ ചേര്‍ത്തിരിക്കുന്നു. 

No comments:

Post a Comment