ആലപ്പുഴ ഉപജില്ല കലോത്സവം മത്സരങ്ങളില്‍ അപ്പീല്‍ കൊടുത്തിട്ടുള്ള കുട്ടികളുടെ ഹിയറിംഗ് 27/12/2016 ചൊവ്വാഴ്ച പകല്‍ 2 മണി മുതല്‍ എ ഇ ഒ ഓഫീസിനടുത്തുള്ള സി ആര്‍ സി ഹാളില്‍ വച്ച് നടക്കും. അപ്പീല്‍ കൊടുത്തിട്ടുള്ള കുട്ടികള്‍ നിശ്ചിത സമയത്തു തന്നെ ഹിയറിംഗിനായി നിര്‍ബന്ധമായും എത്തിച്ചേരേണ്ടതാണ്.
No comments:
Post a Comment