ആലപ്പുഴ ഉപജില്ല സ്ക്കൂള്‍ കലോത്സവം 15 മുതല്‍ 18 വരെ അറവുകാട് സ്ക്കൂളില്‍ നടക്കുന്നു. 08/11/2017 ബുധനാഴ്ചയ്ക്ക് മുമ്പായി സ്ക്കൂള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്.
എല്‍ പി വിഭാഗം പ്രസംഗവിഷയം - വിദ്യാര്‍ത്ഥികളില്‍ വായനയ്ക്കുള്ള പങ്ക്
യു പി വിഭാഗം പ്രസംഗവിഷയം - 1) വ്യക്തിത്വവികസനത്തില്‍ വായനയ്ക്കുള്ള പങ്ക്
2) വിദ്യാഭ്യാസത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രാധാന്യം
3) സാമൂഹ്യശുചിത്വ ബോധവും വിദ്യാര്‍ത്ഥികളും
രജിസ്ട്രേഷന്‍ 14/11/2017 രാവിലെ 10 മണി മുതല്‍
ട്രോഫി നേരത്തെതന്നെ അറവുകാട് എല്‍ പി സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു ട്രോഫി കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

No comments:
Post a Comment