Thursday 27 October 2016

2016 നവംബര്‍ 2,3,4 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കായികമേളയുടെ മത്സരങ്ങളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. മത്സരങ്ങള്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ്.
ആലപ്പുഴ ഉപജില്ലാതല ശാസ്ത്രമേളയുമായി ബനധപ്പെട്ട വിവരങ്ങല്‍ ചുവടെ ചേര്‍ക്കുന്നു.
Science Fair
Science Fair - Theme
LP - Collection (Pulses)
Chart (Biodiversity)
For Others
Main Theme - Science, Technology and Maths for nation building.
Sub heme - Health, Industry, Transport and Communication, Innovation in renewable resources for sustainable environment, innovation in food production and security Mathematical solution in everyday life.
Maths Fair
for Details Click here
2017-18 ലെ  1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള സ്ക്കൂള്‍ യൂണിഫോം കൈത്തറി തുണിത്തരങ്ങളാണ് നല്കുന്നത്. ഇതിന്റെ കളര്‍ കോഡ് ചുവടെ കൊടുത്തിരിക്കുന്നു. ഇത് പരിശോധിച്ച് ഓരോ സ്ക്കൂളിനും വേണ്ട കളര്‍ തെരഞ്ഞെടുത്ത് ആവശ്യമായ തുണിയുടെ അളവ് എത്രയും വേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാൈണ്.
ആണ്‍ കുട്ടികള്‍ക്ക് - 1 മുതല്‍ 4 വരെ  നിക്കര്‍, ഷര്‍ട്ട്
                          5-ാം ക്ലാസ്സ്       പാന്റ്സ് ഷര്‍ട്ട്
പെണ്‍കുട്ടികള്‍ക്ക് - 1 മുതല്‍ 4 വെരെ  പാവാട , ഷര്‍ട്ട്
                        5-ാം ക്ലാസ്സ്          പാവാട, ഷര്‍ട്ട്, ഓവര്‍ കോട്ട്

Wednesday 26 October 2016

2016 ഒക്ടോബര്‍ 26 ന് പൂന്തോപ്പില്‍ഭാഗം ഗവ യു പി സ്ക്കൂലില്‍ വച്ച് നടന്ന ശിശുദിനാഘോഷം മത്സരങ്ങളില്‍ നിന്നും ജില്ലാതല മത്സരത്തിലേയ്ക്ക് അര്‍ഹത നേടിയവരുടെ പേരു വിവരം  ചുവടെ ചേര്‍ക്കുന്നു.
ശിശുദിനാഘോഷം 2016
26/10/2016 ന് പൂന്തോപ്പില്‍ ഭാഗം ഗവ യു പി സ്ക്കൂളില്‍ വച്ച് നടന്ന മത്സരഫലങ്ങള്‍

നഴ്സറി വിഭാഗം
മത്സര ഇനം
കുട്ടികളുടെ പേര്
സ്ക്കൂള്‍
കുട്ടികളുടെ പേര്
സ്ക്കൂള്‍
അഭിനയഗാനം ഇംഗ്ലീഷ്
അല്‍ഫര്‍ ഹുസൈന്‍ എ
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
ദേവനന്ദന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ തോണ്ടന്‍കുളങ്ങര
അഭിനയഗാനം മലയാളം
അമയ അജിത്
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
വൃന്ദ ഉണ്ണികൃഷ്ണന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ തോണ്ടന്‍കുളങ്ി
കഥപറച്ചില്‍ ഇംഗ്ലീഷ്
ജാന്‍വി ഗിരീശന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ തോണ്ടന്‍കുളങ്ങ
അല്‍ഫത്ത് ഹുസൈന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
കഥപറച്ചില്‍ മലയാളം
അമയ അജിത്
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
M d അദിനാന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ തോണ്ടന്‍കുളങ്ങ

എല്‍ പി വിഭാഗം
പെയിന്റിംഗ്
ഗായത്രി ബിജു
ഗവ മോ‍ഡല്‍ എച്ച് എസ് എല്‍ പി സ്ക്കൂള്‍ ആലപ്പുഴ
സയനോര സൈജു
സെന്റ് ജോസഫ്സ് എല്‍ പി ജി എസ് ആലപ്പുഴ
ദേശീയഗാനം
ഗൗരി കൃഷ്ണ
സെന്റ് ജോസഫ്സ് എല്‍ പി ജി എസ് ആലപ്പുഴ
ഗൗരി നന്ദന
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
ക്വിസ്
ആര്‍ദ്ര എസ്
നഹാല്‍ എന്‍
ഇ ഡി എല്‍ പി എസ് പള്ളാത്തുരുത്തി
ആന്‍ മരിയ നിക്സന്‍
അനിറ്റ ടി ബൈജു
സെന്റ് ജോസഫ്സ് എല്‍ പി ജി എസ് ആലപ്പുഴ

യു പി വിഭാഗം
പ്രസംഗം
ടെസ്സ മരിയാ സാജന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
അഭിന രാജ്
യു പി എസ് പുന്നപ്ര
ലളിതഗാനം
പൂജാലക്ഷ്മി
യു പി എസ് പുന്നപ്ര
നിസ്റാന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ തോണ്ടന്‍കുളങ്ങ
നാടന്‍പാട്ട്
നിസ്റാന്‍
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ തോണ്ടന്‍കുളങ്ങ
ഉത്തര ശാന്തിലാല്‍
ടി കെ എം എം യു പി എസ് വാടയ്ക്കല്‍
ദേശീയഗാനം
പൂജാലക്ഷ്മി എല്‍
യു പി എസ് പുന്നപ്ര
ഐശ്വര്യ എസ്
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
നാടോടിനൃത്തം
അജല്‍ മായിന്‍കുട്ടി
യു പി എസ് പുന്നപ്ര




പെയിന്റിംഗ്
അപര്‍ണ്ണ എസ്
വി വി എസ് ഡി യു സ്ക്കൂള്‍ പാതിരപ്പള്ളി
ടെസ്സാ മരിയാ സാജ്
ടൈനി ടോട്സ് ജൂനിയര്‍ സ്ക്കൂള്‍ കോമളപുരം
ക്വിസ്
നീതു, അഭിനാ രാജ്


യു പി എസ് പുന്നപ്ര



ഹൈസ്ക്കൂള്‍ വിഭാഗം
ക്വിസ്
റനീസ് റഹിം
ഇര്‍ഫാന്‍ അഹമ്മദ്
ലജനത്തുല്‍ എച്ച് എസ് എസ് ആലപ്പുഴ





Tuesday 25 October 2016

ശിശുദിനാഘോഷവുമായി ബന്ധബ്ബെ് മത്സരങ്ങള്
26/10/2016 Govt UPS PoonthoppilBhagon 10 AM
മത്സര ഇനങ്ങള്
LP
Painting
Deseeyaganam
Quiz (2 Persons)
UP
Prasangam
Lalithaganam
Nadan Pattu
NadodiNritham
Painting
Quiz
HS
Parsangamn
Lalithaganam
Nadan Pattu
Deseeyaganam
Nadodinritham
Bhjarathanatyam
Mohiniyattam
Painting
Quiz
Upanyasam


Monday 24 October 2016

Alappuzha Sub District Science Quiz Date and Venue Changed
New Venue : AEO Office CRC Hall Alappuzha
Date : 02/11/2016 10 AM
         UP - 10 AM
         HS - 11 AM
         HSS - 10 Noon
       
Talent Search Exam for HS Only
Date 02/11/2016
Time : 2 PM
Venuw Same as Above

Saturday 22 October 2016

വിദ്യാരംഗം കലാസാഹിത്യവേദി ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല
ചങ്ങമ്പുഴ കവിതകളുടെ ആസ്വാദനവും ആലാപന മത്സരവും
സ്ഥലം - കളര്‍കോട് ഗവ എല്‍ പി സ്ക്കൂള്‍
സമയം - 28/10/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
എല്‍പി , യു പി , എച്ച് എസ് വിഭാഗങ്ങളില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥി വീതം പങ്കെടുക്കേണ്ടതാണ്.
എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യശില്പശാല
കഥാരചന, കവിതാലാപനം
ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ്
Contact No: 9446578868
LP School അധ്യാപകര്‍ക്കായുള്ള ഐ സി ടി പരിശീലനം 25/10/2016 മുതല്‍ 26/10/2016 വരെ ആലപ്പുഴ ഐ ടി സ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ നടക്കുന്നു. ആദ്യബാച്ചില്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അധ്യാപകരും നിര്‍ബന്ധമായും രാവിലെ 9.30 ന് പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. 

Wednesday 19 October 2016

ആലപ്പുഴ ഉപജില്ലാ തല മേളകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) സ്ക്കൂള്‍ സ്പോര്‍ട്ടസ്  അത്ലറ്റിക്സ് മീറ്റ്  - 2016 നവംബര്‍ 2 ബുധന്‍,3 വ്യാഴം,4 വെള്ളി തീയതിളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂല്‍ ഗ്രൗണ്ടില്‍. 
ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യാനുള്ള അവസാന തീയതി 28/10/2016 വെള്ളിയാഴ്ച വൈകിട്ട് 4 മണിവരെ
 വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിന് 
2) ഉപജില്ലാ സ്ക്കൂള്‍ ശാസാത്രമേള 2016 നവംബര്‍ 8 ചൊവ്വാഴ്ച, 9 ബുധനാഴ്ച. ആലപ്പുഴ അറവുകാട് എച്ച് എസ് എസ്, പുന്നപ്ര യു പി സ്ക്കൂള്‍, പുന്നപ്ര ജെ ബി എസ് എന്നീ സ്ക്കൂളുകളില്‍
ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യാനുള്ള അവസാന തീയതി 04/11/2016 വെള്ളിയാഴ്ച വൈകിട്ട് 4 മണിവരെ
വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിന് 
3) ഉപജില്ലാ കലോത്സവം നവംബര്‍ അവസാനം/ഡിസംബര്‍ ആദ്യം ആര്യട് വി എച്ച് എസ് സ്ക്കൂളില്‍

Wednesday 5 October 2016

വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂള്‍ തലം മുതലുള്ള പ്രവര്‍ത്തന മൊഡ്യൂള്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. സ്ക്കൂളില്‍ ചര്‍ച്ച ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്
എല്‍ പി വിഭാഗം 
യു പി വിഭാഗം 1
യു പി വിഭാഗം2
ഹൈസ്ക്കൂള്‍ വിഭാഗം 1
ഹൈസ്ക്കൂള്‍ വിഭാഗം 2
ഹൈസ്ക്കൂള്‍ വിഭാഗം 3

പൊതു വിദ്യാഭ്യാസ വകുപ്പും മലയാള മനോരമയും സംയുക്തമായി സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന
സംസ്ഥാനതല വാര്‍ത്താ വായനാ മത്സരം 2016
 ഒക്ടോബര്‍ 15 ശനിയാഴ്ച രാവിലെ 10 മണിക്ക്  ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടക്കുന്നു. ആലപ്പുഴ ഉപ ജില്ലയിലെ യുപി ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായ അധ്യാപികയും രണ്ടു കുട്ടികളും മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ അന്നേദിവസം രാവിലെ 10 മണിക്ക്
ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എത്തിച്ചേരേണ്ടതാണ്
 താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബാനര്‍ തയ്യാറാക്കി ദേശായപാതയുടെ അരികിലോ സ്ക്കൂലിനോട് ചേര്‍ന്ന പ്രധാന സ്ഥലത്തോ പ്രദര്‍ശിപ്പിക്കേണ്ടതാണ്


പൊതു വിദ്യാഭ്യാസ വകുപ്പും മലയാള മനോരമയും സംയുക്തമായി സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന
സംസ്ഥാനതല വാര്‍ത്താ വായനാ മത്സരം 2016
 ഒക്ടോബര്‍ 15 ശനിയാഴ്ച രാവിലെ 10 മണിക്ക്  ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടക്കുന്നു. ആലപ്പുഴ ഉപ ജില്ലയിലെ യുപി ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായ അധ്യാപികയും രണ്ടു കുട്ടികളും മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ അന്നേദിവസം രാവിലെ 10 മണിക്ക്
ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എത്തിച്ചേരേണ്ടതാണ്
 താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബാനര്‍ തയ്യാറാക്കി ദേശായപാതയുടെ അരികിലോ സ്ക്കൂലിനോട് ചേര്‍ന്ന പ്രധാന സ്ഥലത്തോ പ്രദര്‍ശിപ്പിക്കേണ്ടതാണ്

Tuesday 4 October 2016


ഉച്ചഭക്ഷണ പരിപാടി - സ്ക്കൂളില്‍ തയ്യാറാക്കേണ്ട ഫോര്‍മാറ്റുകള്‍ ചേര്‍ക്കുന്നു. പരിശോധിക്കുക
Form1
Form2
Form3
Notice
പ്രിമെട്രിക് സ്ക്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്ക്കൂള്‍ ഉച്ചഭക്ഷണപരിപാടി ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി - ഇവിടെ ക്ലിക്ക് ചെയ്യുക
 സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഓണ്‍ലൈന്‍ വിവരശേഖരണത്തിന്റെ ഭാഗമായി എസ് എസ് എ യു ഡയസ് ഡാറ്റാഎന്‍ട്രി ഫോര്‍മാറ്റ് പരിയപ്പെടുത്തുന്നതിന് 06/10/2016 വ്യാഴാഴ്ച പകല്‍ 2 മണിക്ക് ആലപ്പുഴ ബി ആര്‍ സിയില്‍ വച്ച് സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ക്കു് ശില്പശാല നടത്തുന്നു. ആലപ്പുഴ ഉപജില്ലയിലെ മുഴുവന്‍ ഹെഡ്‌മാസ്റ്റര്‍മാരും നിശ്ചിത സമയത്തു തന്നെ ശില്പശാലയില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു. 

വിദ്യാരംഗം കലാസാഹിത്യവേദി ആലപ്പുഴ ഉപജില്ലാതല മൊഡ്യൂള്‍ പരിശീലന ശില്പശാല 05/10/2016 ബുധനാഴ്ച പകല്‍ 2 മണിക്ക് ആലപ്പുഴ എ ഇ ഒ ഓഫീസില്‍ നടക്കുന്നു. എല്‍ പി, യു പി, ഹൈസ്ക്കുള്‍ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂല്‍ കണ്‍വീനര്‍മാര്‍ ശില്പശാലയില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു.