Wednesday 30 November 2016

ആലപ്പുഴ ഉപജില്ലാ കലോത്സവം ആര്യട് ഗവ സ്ക്കൂളില്‍ പുരോഗമിക്കുന്നു.
കലോത്സവ മത്സരഫലങ്ങള്‍ അറിയാന്‍ 

Tuesday 29 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം പുതുക്കിയ പ്രോഗ്രാം ഷെഡ്യൂള്‍ 

Saturday 26 November 2016

  2016 നവം 30,ഡിസം 1,2,3, തീയതിതികളില്‍ നടക്കുന്ന ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ 2016 നവംബര്‍ 29 -ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ മത്സരവേദിയായ ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ വച്ച് നടക്കും. എല്ലാ സ്ക്കൂളുകളും സ്ക്കൂള്‍ അഫിലിയേഷന്‍ ഫീ, പാര്‍ട്ടിസിപ്പന്റ് ഫീ, എന്നിവ അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരു സ്ക്കൂളിലെ എല്ലാ വിഭാഗങ്ങളും കൂടി ഒന്നായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 
 കലോത്സവം, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം കലാസാഹിത്യവേദി എന്നീ വിഭാഗങ്ങളില്‍ അടയ്ക്കേണ്ട മുഴുവന്‍ തുകയും (HSS പിഡി അക്കൗണ്ടില്‍ നിന്നും എ ഇ ഒ ഒയില്‍ അടയ്ക്കേണ്ടതുക, കൂപ്പണ്‍ പ്രകാരമുള്ള തുക, സ്ക്കൂള്‍ കളക്ഷന്‍ എന്നിവ) , സ്ക്കൂളുകളുടെ കൈവശമുള്ള വിവിധ ട്രോഫികള്‍ രജിസ്ട്രേഷന് മുമ്പായി അടച്ച് രസീത് കൈപ്പറ്റേണ്ടതാണ്.

Thursday 24 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ 2016 നവംബര്‍ 30 ഡിസംബര്‍ 1,2,3 തീയതികളില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.കലോത്സവം ലോഗോ കാണുക
പ്രോഗ്രാം ചാര്‍ട്ട് 26/11/2016 ശനിയാഴ്ച പ്രസിദ്ധീകരിക്കും

Friday 18 November 2016

Social Science Talent Search Examination on 21/11/2016 10 AM at IT SchoolAlappuzha. one student in HS Section may attent in time.
Newmats Exam on 21/11/2016 Monday 10 AM at C R C hall AEO Office Alappuzha.
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2016 എല്‍ പി, യു പി വിഭാഗങ്ങളിലെ പ്രസംഗമത്സരം വിഷയം
എല്‍ പി വിഭാഗം - അമ്മമലയാളം
യു പി വിഭാഗം - മലയാളം - ഹരിതകേരളം
                                  പ്ലാസ്റ്റിക് വിമുക്ത കേരളം
                                  പൊതുവിദ്യാലയങ്ങള്‍ മുന്നിലേയ്ക്
 മൂന്ന് വിഷയങ്ങളില്‍ നിന്ന് മത്സരദിവസം ലോട്ടെടുത്ത് ലഭിക്കുന്ന വിഷയം 
ഇംഗ്ലീഷ്  - Green Kerala
               Plastic Free Kerala
               Public Institution to Main Stream
 ഹിന്ദി ഇവയുടെ Translation

Thursday 17 November 2016

Text Book Urgent
2016 - 17 ലെ പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ലഭ്യമായിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിനായി ഇവിടെ നല്‍കിയിരിക്കുന്ന ഫോം എത്രയും വേഗം പൂരിപ്പിക്കേണ്ടതാണ്.
ഫോം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 16 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ സ്പോര്‍ട്ട്സ് മീറ്റ്. മത്സര ഫലങ്ങള്‍ക്ക് 

Tuesday 15 November 2016

"No Food supply for participants in District Sasthrolsavam at Mavelikara."
District Mathematics Meal at Bishop Hodges HSS Mavelikara. All Competitions on 18/11/2016 from 9 AM 
IT Mela at Bishop Hodges HSS Mavelikara 
For Time Schedule Click Here

Sunday 13 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2016 നവംബര്‍ 30 ഡിസംബര്‍ 1,2,3 തീയതികളില്‍ ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ നടക്കുന്നു. കലോത്സവത്തില്‍ പങ്കെടുക്കുന്നകുട്ടികളുടെ ഓണ്‍ലൈന്‍ എന്‍ട്രി 21/11/2016 തിങ്കളാഴ്ചയ്ക്കുള്ളില്‍ നടത്തേണ്ടതാണ്. എന്‍ട്രി നടത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്ക് 
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സം സ്വാഗതസംഘത്തിന്റെ ആദ്യയോഗം 15/11/2016 ചൊവ്വാഴ്ച പകല്‍ 2 മണിക്ക് ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ നടക്കുന്നു. യോഗത്തില്‍ എല്ലാ ഹെഡ്‌മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും അധ്യാപക സംഘടനാ പ്രതിനിധികളും സബ് കമ്മിറ്റി കണ്‍വീനര്‍മാരും സ്വാഗതസംഘം അംഗങ്ങളും പങ്കെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

Friday 11 November 2016

ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2016 നവംബര്‍ 16,17,18 തീയതികളില്‍ മാവേരിക്കരയില്‍ നടക്കും.
വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരങ്ങള്‍ മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂലിലായിരിക്കും നടക്കുക.
സോഷ്യല്‍ സയന്‍സ് മേള മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍.
Click Here for Higher Level Competition
17/11/2016 - Quiz, Local History, Atlas Making, Elocution
18/11/2016 - LP- Model, Chart, Collection 
UP/HS/HSS - Still and Working Model 
സയന്‍സ് മേള ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍. ക്വിസ് മത്സരങ്ങള്‍, ടാലന്റ് സെര്‍ച്ച് പരീക്ഷ എന്നിവ  18/11/2016 നും ബാക്കി മത്സരങ്ങള്‍ 17/11/216 നും നടക്കും.
പങ്കെടുക്കുന്ന കുട്ടികള്‍ ഫോട്ടോ പതിപ്പിച്ച ഐ ഡി കാര്‍ഡ് കരുതേണ്ടതാണ്.
സയന്‍സ് മേള ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം 
Click Here to Download ID Card

Wednesday 9 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2016 സമാപിച്ചു. മേളയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി.
 പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.
ഓവറോള്‍ സ്ക്കൂള്‍ പോയിന്റ് നിലവാരം കാണുന്നതിന് 
ആലപ്പുഴ ഉപജില്ലാ സ്ക്കൂല്‍ ശാസ്ത്രോത്സവം സമാപിച്ചു. മേളയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.
ഓവറോള്‍ സ്ക്കൂള്‍ പോയിന്റ് നിലവാരം കാണുന്നതിന് 

Tuesday 8 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ശ്രീമതി കെ കെ ലത അധ്യക്ഷയാകും. സമ്മാനദാനം ശ്രീ പ്രജിത്ത് കാരിക്കല്‍, ശ്രീമതി കെ പുഷ്പകുമാരി (ഡി ഇ ഒ). ആശംസകള്‍ സര്‍വ്വശ്രീ എസ് പ്രഭുകുമാര്‍, ജി നീലാംബരന്‍, എം സി അനില്‍കുമാര്‍, ജോഷ് വി, സി ദിലീപ് കുമാര്‍, കുമാര്‍, വി ബി ഷീജ, എന്‍ വിജയകുമാരി. സ്വാഗതം ശ്രീമതി എം ആര്‍ ഷീല. കൃതജ്ഞത ശ്രീ ഡി രഞ്ജന്‍.
മത്സരഫലങ്ങള്‍ പരിശോധിക്കാന്‍ ചുവടെ പരിശോധിക്കുക.
സയന്‍സ് Items Completed
LP
UP
HS
HSS
സോഷ്യല്‍ സയന്‍സ് 
മാത്തമാറ്റിക്സ് Items Completed
വര്‍ക്ക് എക്സ്പീരിയന്‍സ് Items Completed
ഐടി Items Completed
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ശ്രീമതി കെ കെ ലത അധ്യക്ഷയാകും. 
മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
സയന്‍സ്
സോഷ്യല്‍ സയന്‍സ് 
മാത്തമാറ്റിക്സ്
വര്‍ക്ക് എക്സ്പീരിയന്‍സ്
ഐടി

Monday 7 November 2016

Alappuzha Sub District School Sasthrolsavam 2016 Starts Today
All Result will be today itself through this blog

Sunday 6 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ഥആസ്ത്രോത്സവം 8/11/2016 ചൊവ്വാവ്ച ആരംഭിക്കും.
മേളയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സാമൂഹ്യശാസ്ത്ര മേള 
8/11/2016 ചൊവ്വാഴ്ച രാവിലെ 10 ന് പുന്നപ്ര ജെ ബി എസ് ല്‍ ആരംഭിക്കും
ക്വിസ് മത്സരം രാവിലെ 10 മണിക്ക് - എല്‍ പി വിഭാഗം
                              11 മണിക്ക് - ഹയര്‍ സെക്കന്ററി വിഭാഗം
                    ഉച്ചയ്ക്ക് 2 മണിക്ക് - യു പി വിഭാഗം
                            3 മണിക്ക് - ഹൈസ്ക്കൂള്‍
പ്രസംഗം   രാവിലെ 10 മണി മുതല്‍ - യു പി , എച്ച് എസ് , എച്ച് എസ് എസ് 
അറ്റ്‌ലസ് നിര്‍മ്മാണം രീവിലെ 10 മണി മുതല്‍ 1 മണി വരെ (എച്ച് എസ് , എച്ച് എസ് എസ്) വാട്ടര്‍ കളര്‍ നിര്‍ബന്ധമായും കൊണ്ടുവരണം
പ്രാദേശിക ചരിത്ര രചന - രാവനിലെ 10 മണി മുതല്‍ 1 മണി വരെ (എച്ച് എസ് , എച്ച് എസ് എസ്)
 9/11/2016 രാവിലെ 10 മണി മുതല്‍
പ്രദര്‍ശന മത്സരം
എല്‍ പി വിഭാഗം - ചാര്‍ട്ട്, മോഡല്‍, കളക്ഷന്‍
യു പി, എച്ച് എസ്, എച്ച് എസ് എസ് - സ്റ്റില്‍ മോഡല്‍ ആന്റ് വര്‍ക്കിംഗ് മോഡല്‍
സയന്‍സ് മേള
8/11/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് അറവുകാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിക്കും
മത്സരങ്ങളെല്ലാം 8/11/2016 ന് നടക്കും
വര്‍ക്ക് എക്സ്പീരിയന്‍സ് മേള
 8/11/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് അറവുകാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിക്കും
മാത്തമാറ്റിക്സ് മേള
എല്ലാ മത്സരങ്ങളും 8/11/2016 രാവിലെ 9.30 മണി മുതല്‍ പുന്നപ്ര യു പി എസ്സില്‍ നടക്കും
ഐ ടി മേള  
8/11/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് ആലപ്പുഴ ഐ ടി സ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ (ഗവ മുഹമ്മദന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍)  നടക്കും

Saturday 5 November 2016

Friday 4 November 2016

Alappuzha Sub District School Sasthrolsavam at HSS Aravukad, LPS Aravukad, Govt JBS Punnapra and UPS Punnapra on 08/11/2016 and 09/11/2016
Venue : Work Experience, Science - HSS and LPS Aravukad
             Social Science - Govt JBS Punnapra
             Mathematics - UPS Punnapra
             IT - IT @ School Lab Govt Moh Girls HSS Alappuzha
Alappuzha Sub District School Kalolsavam 2016 at Govt VHSS Aryad
Swagathasangham Meeting on 07/11/2016 Monday 2 P M at Govt VHSS Aryad. All Principals, Headmasters, PTA President/SMC Chairman and Staff Secretary and all Teachers Organization members  in Alappuzha Sub District may attend in Time.

Wednesday 2 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ സാമൂഹ്യശാസ്ത്ര മേള 8/11/2016 രാവിലെ 10 മണിക്ക് പുന്നപ്ര ജെ ബി സ്ക്കൂളില്‍ ആരംഭിക്കും. മേളയുടെ വിശദവിവരങ്ങള്‍ താഴെകൊടുക്കുന്നു.
ALAPPUZHA SUB DIST SOCIAL SCIENCE FAIR .2016
VENUE; J.B.S.PUNNAPRA
REG.2PM AT ARAVUKAD L P S
8/11/2016...............................10AM.QUIZ[LP,UP, HS,HSS}
10AM.ELOCUTION[UP,.HS,HSS]
LOCAL HISTORY[HS,HSS]
ATLAS
[HS,HSS]
9/11/2016...................................................................................STILL&WORKING MODEL[UPHS,HSS]
LP.COLLECTION,CHART,MODEL
CONTACT.........................D.RANJAN,9495440217