Tuesday 30 October 2018

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. മത്സരങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി
ലഭിച്ചിട്ടുള്ള മത്സരഫലങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. മറ്റുള്ളവ ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
Science
All Results
School wise Points
Eligible for Higher Level
Social Science
All Results
School wise Points
Eligible for Higher Level
Work Experience
All Results
School wise Points
Eligible for Higher Level
Maths
All Results
School wise Points
Eligible for Higher Level
IT
All Results
School wise Points
Eligible for Higher Level

Sunday 28 October 2018

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2018 നവംബര്‍ 2,3 തീയതികളില്‍ തിരുവമ്പാടി ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടക്കും. വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസാത്രോത്സവം 2018 ഒക്ടോബര്‍ 30 ന് രാവിലെ 9 മണി മുതല്‍നടക്കുകയാണ്. ഗണിതശാസ്ത്രമേള മുഹമ്മദന്‍സ് ഗേള്‍സ് സ്ക്കൂള്‍, വര്‍ക്ക് എക്സ്പീരിയന്‍സ്  മുഹമ്മദന്‍സ് ബോയ്സ് സ്ക്കൂള്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ് മേളകള്‍ സെന്റ് ജോസഫ്‌സ് എല്‍ പി സ്ക്കൂള്‍, ഐ ടി മേള ആലപ്പുഴ ഡി ആര്‍ സി എന്നിവിടങ്ങളിലാണ് നടക്കുന്നത്. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം അതാത് സ്ക്കൂളുകളില്‍ വിതരണം ചെയ്യും. ശാസാത്രമേളയിലെ എല്ലാ വിഭാഗങ്ങളുടേയും രജിസ്ട്രേഷന്‍ 29/10/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആലപ്പുഴ മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വച്ച് നടക്കും. സ്ക്കൂള്‍ രജിസ്ട്രേഷന്‍ ഫീസ് , പാര്‍ട്ടിസിപ്പന്റ് ഫീസ് എന്നിവ അതാത് കമ്മിറ്റി കണ്‍വീനര്‍മാരുടെ പക്കല്‍ അടക്കേണ്ടതാണ്.
മേളകളുടെ സമയക്രമം റിസള്‍ട്ട് എന്നിവ ഈ ബ്ലോഗ് വഴി അറിയിക്കുന്നതാണ്.

Tuesday 2 January 2018