Thursday 30 November 2017

കണിച്ചുകുളങ്ങരയില്‍ നടക്കുന്ന ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം പ്രോഗ്രാം ഷെഡ്യൂള്‍ കാഴെ കൊടുക്കുന്നു. ഈ ഷെഡ്യൂള്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കേണ്ട കുട്ടികള്‍ ഐ ഡി കാര്‍ഡ് കരുതണം. പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് തിങ്കളാഴ്ച മുതല്‍ കണിച്ചുകുളങ്ങളര സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ആലപ്പുഴ സബ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.
Urgent
Alappuzha District School Kalolsavam will starts from 4 Dec 2017 at VHSS Kanichukulangara. Identity Card with Photo is compulsory for all participants.

Wednesday 22 November 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം സമാപിച്ചു. കലോത്സവത്തന്റെ നടത്തിപ്പിന് സഹായിച്ച, സഹകരിച്ച എല്ല വര്‍ക്കും നന്ദി. പങ്കെടുത്ത കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍
മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജില്ലാ തല മത്സരങ്ങള്‍ 2017 ഡിസംബര്‍ 4 മുതല്‍ 8 വരെ കണിച്ചുകുളങ്ങര സ്ക്കൂളില്‍ നടക്കും
ഉപജില്ലയില്‍ നിന്നും പങ്കെടുക്കേണ്ട കുട്ടികളുടെ പാരുവിവരം ചുവടെ ചേര്‍ക്കുന്നു. അര്‍ഹത നേടിയ ഏതെങ്കിലും കുട്ടിയുടെ പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ ഉടനെ അറിയിക്കുക

Wednesday 15 November 2017

alappuzha Sub District School Kalolsavam 2017 Started
Result Updated on 18/11/2017 - 4 PM
Click Here
Higher Level Participation List up to 18/11/2017 - 4 PM
Click Here

Monday 13 November 2017


Alappuzha Sub District School Kaolosavam 2017
Registration on 14/11/2017 Tuesday 10 AM onwards
Please submit all trophies before Registration
 Programme Chart

Monday 6 November 2017

ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം കായംകുളതത്ത് നവം 8,9,10 തീയതികളില്‍ നടക്കുന്നു. ഉപജില്യയില്‍ നിന്നും വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താഴെ കൊടുത്തിട്ടുള്ള ഐ ഡി കാര്‍ഡ്  പൂരിപ്പിച്ച് പങ്കെടുക്കുന്ന കുട്ടികള്‍ കയ്യില്‍ കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്വിക്ക് ചെയ്യുക
Work Experience Fair - On the spot മത്സരങ്ങള്‍ 09/11/2017 ന് കായംകുളം ബോയ്സ് ഹയര്‍ സെക്കന്ററിസ്ക്കൂളില്‍ നടക്കും
Exibition 10/11/2017 ന്  കായംകുളം ബോയ്സ് ഹയര്‍ സെക്കന്ററിസ്ക്കൂളില്‍ നടക്കും
http://itschoolalp.blogspot.in/
ID Card Click here

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVcsxOkvTbiXNrZQw1No8B2zPgtZ_9talN6NYAmx6Ymvxbpn6dSsPunuRVJ-bCUdFbuaDkedtZeIPPWjgYc_zq47-934TpOKTR5C6P1mn34PQ5Q2aAMY8WSisC96C-bXFjViCH6vBOp4A/s1600/WhatsApp+Image+2017-10-29+at+5.20.12+PM.jpeg
ആലപ്പുഴ ഉപജില്ല സ്ക്കൂള്‍ കലോത്സവം 15 മുതല്‍ 18 വരെ അറവുകാട് സ്ക്കൂളില്‍ നടക്കുന്നു. 08/11/2017 ബുധനാഴ്ചയ്ക്ക്  മുമ്പായി സ്ക്കൂള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്.
എല്‍ പി വിഭാഗം പ്രസംഗവിഷയം - വിദ്യാര്‍ത്ഥികളില്‍ വായനയ്ക്കുള്ള പങ്ക്
യു  പി വിഭാഗം പ്രസംഗവിഷയം - 1) വ്യക്തിത്വവികസനത്തില്‍ വായനയ്ക്കുള്ള പങ്ക്
                                           2) വിദ്യാഭ്യാസത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രാധാന്യം
                                           3) സാമൂഹ്യശുചിത്വ ബോധവും വിദ്യാര്‍ത്ഥികളും
രജിസ്ട്രേഷന്‍ 14/11/2017 രാവിലെ 10 മണി മുതല്‍
ട്രോഫി നേരത്തെതന്നെ അറവുകാട് എല്‍ പി സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു ട്രോഫി കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Saturday 4 November 2017

6/6/2017 ന് നടക്കുന്ന ശിശുക്ഷേമസമിതി മത്സരങ്ങളുടെ പ്രോഗ്രാം ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു. യഥാസമയം മത്സരവേദിയില്‍ എത്തിച്ചേരേണ്ടതാണ്.
മത്സരങ്ങളുടെ സമയക്രമം
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം ഡാറ്റാ എന്‍ട്രി വളരെ കുറച്ച് സ്ക്കൂളുകള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 08/11/2017 വുധനാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി എന്‍ട്രി പൂര്‍ത്തിയാക്കി Data Confirm ചെയ്യേണ്ടതാണ്.

Wednesday 1 November 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2017 നവംബര്‍ 18 മുതല്‍ 18 വരെ അറവുകാട് സ്ക്കൂളില്‍ നടക്കുന്നു. സ്ക്കൂളില്‍ നിന്നുള്ള ഓണ്‍ ലൈന്‍ എന്‍ട്രി 08/11/2017 നു മുമ്പായി നടത്തേണ്ടതാണ്.
എന്‍ട്രി ചെയ്യേണ്ട വെബ്സൈറ്റ് ചുവടെ
http://state.schoolkalolsavam.in/kalolsavam2017/index.php/login
Sampoorna Username ഉം password ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് പാസ്സ്‌വേഡ് മാറ്റി Details Entry ചെയ്യുക.  സ്ക്കൂള്‍ വിവരങ്ങള്‍ ചെയ്തതിന് ശേഷം മാത്രം കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്