Wednesday 13 December 2017

ആലപ്പുഴ ജില്ലാ കലോത്സവം 2017 അപ്പീല്‍ റിസള്‍ട്ട് ചുവടെ ചേര്‍ക്കുന്നു

Thursday 30 November 2017

കണിച്ചുകുളങ്ങരയില്‍ നടക്കുന്ന ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം പ്രോഗ്രാം ഷെഡ്യൂള്‍ കാഴെ കൊടുക്കുന്നു. ഈ ഷെഡ്യൂള്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കേണ്ട കുട്ടികള്‍ ഐ ഡി കാര്‍ഡ് കരുതണം. പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് തിങ്കളാഴ്ച മുതല്‍ കണിച്ചുകുളങ്ങളര സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ആലപ്പുഴ സബ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.
Urgent
Alappuzha District School Kalolsavam will starts from 4 Dec 2017 at VHSS Kanichukulangara. Identity Card with Photo is compulsory for all participants.

Wednesday 22 November 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം സമാപിച്ചു. കലോത്സവത്തന്റെ നടത്തിപ്പിന് സഹായിച്ച, സഹകരിച്ച എല്ല വര്‍ക്കും നന്ദി. പങ്കെടുത്ത കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍
മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജില്ലാ തല മത്സരങ്ങള്‍ 2017 ഡിസംബര്‍ 4 മുതല്‍ 8 വരെ കണിച്ചുകുളങ്ങര സ്ക്കൂളില്‍ നടക്കും
ഉപജില്ലയില്‍ നിന്നും പങ്കെടുക്കേണ്ട കുട്ടികളുടെ പാരുവിവരം ചുവടെ ചേര്‍ക്കുന്നു. അര്‍ഹത നേടിയ ഏതെങ്കിലും കുട്ടിയുടെ പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ ഉടനെ അറിയിക്കുക

Wednesday 15 November 2017

alappuzha Sub District School Kalolsavam 2017 Started
Result Updated on 18/11/2017 - 4 PM
Click Here
Higher Level Participation List up to 18/11/2017 - 4 PM
Click Here

Monday 13 November 2017


Alappuzha Sub District School Kaolosavam 2017
Registration on 14/11/2017 Tuesday 10 AM onwards
Please submit all trophies before Registration
 Programme Chart

Monday 6 November 2017

ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം കായംകുളതത്ത് നവം 8,9,10 തീയതികളില്‍ നടക്കുന്നു. ഉപജില്യയില്‍ നിന്നും വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താഴെ കൊടുത്തിട്ടുള്ള ഐ ഡി കാര്‍ഡ്  പൂരിപ്പിച്ച് പങ്കെടുക്കുന്ന കുട്ടികള്‍ കയ്യില്‍ കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്വിക്ക് ചെയ്യുക
Work Experience Fair - On the spot മത്സരങ്ങള്‍ 09/11/2017 ന് കായംകുളം ബോയ്സ് ഹയര്‍ സെക്കന്ററിസ്ക്കൂളില്‍ നടക്കും
Exibition 10/11/2017 ന്  കായംകുളം ബോയ്സ് ഹയര്‍ സെക്കന്ററിസ്ക്കൂളില്‍ നടക്കും
http://itschoolalp.blogspot.in/
ID Card Click here

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVcsxOkvTbiXNrZQw1No8B2zPgtZ_9talN6NYAmx6Ymvxbpn6dSsPunuRVJ-bCUdFbuaDkedtZeIPPWjgYc_zq47-934TpOKTR5C6P1mn34PQ5Q2aAMY8WSisC96C-bXFjViCH6vBOp4A/s1600/WhatsApp+Image+2017-10-29+at+5.20.12+PM.jpeg
ആലപ്പുഴ ഉപജില്ല സ്ക്കൂള്‍ കലോത്സവം 15 മുതല്‍ 18 വരെ അറവുകാട് സ്ക്കൂളില്‍ നടക്കുന്നു. 08/11/2017 ബുധനാഴ്ചയ്ക്ക്  മുമ്പായി സ്ക്കൂള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്.
എല്‍ പി വിഭാഗം പ്രസംഗവിഷയം - വിദ്യാര്‍ത്ഥികളില്‍ വായനയ്ക്കുള്ള പങ്ക്
യു  പി വിഭാഗം പ്രസംഗവിഷയം - 1) വ്യക്തിത്വവികസനത്തില്‍ വായനയ്ക്കുള്ള പങ്ക്
                                           2) വിദ്യാഭ്യാസത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രാധാന്യം
                                           3) സാമൂഹ്യശുചിത്വ ബോധവും വിദ്യാര്‍ത്ഥികളും
രജിസ്ട്രേഷന്‍ 14/11/2017 രാവിലെ 10 മണി മുതല്‍
ട്രോഫി നേരത്തെതന്നെ അറവുകാട് എല്‍ പി സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു ട്രോഫി കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Saturday 4 November 2017

6/6/2017 ന് നടക്കുന്ന ശിശുക്ഷേമസമിതി മത്സരങ്ങളുടെ പ്രോഗ്രാം ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു. യഥാസമയം മത്സരവേദിയില്‍ എത്തിച്ചേരേണ്ടതാണ്.
മത്സരങ്ങളുടെ സമയക്രമം
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം ഡാറ്റാ എന്‍ട്രി വളരെ കുറച്ച് സ്ക്കൂളുകള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 08/11/2017 വുധനാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി എന്‍ട്രി പൂര്‍ത്തിയാക്കി Data Confirm ചെയ്യേണ്ടതാണ്.

Wednesday 1 November 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2017 നവംബര്‍ 18 മുതല്‍ 18 വരെ അറവുകാട് സ്ക്കൂളില്‍ നടക്കുന്നു. സ്ക്കൂളില്‍ നിന്നുള്ള ഓണ്‍ ലൈന്‍ എന്‍ട്രി 08/11/2017 നു മുമ്പായി നടത്തേണ്ടതാണ്.
എന്‍ട്രി ചെയ്യേണ്ട വെബ്സൈറ്റ് ചുവടെ
http://state.schoolkalolsavam.in/kalolsavam2017/index.php/login
Sampoorna Username ഉം password ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് പാസ്സ്‌വേഡ് മാറ്റി Details Entry ചെയ്യുക.  സ്ക്കൂള്‍ വിവരങ്ങള്‍ ചെയ്തതിന് ശേഷം മാത്രം കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്

Tuesday 31 October 2017

3/11/2017 വെള്ളിയാഴ്ച നടത്താനിരുന്ന ആലപ്പുഴ ഉപജില്ലാ എല്‍ പി വിഭാഗം സ്പോര്‍ട്ട്സ് മത്സരങ്ങള്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Monday 30 October 2017

സ്ക്കൂള്‍ ശാസ്ത്രോത്സവം 2017 ആലപ്പുഴ ഉപജില്ലയില്‍ നിന്നും ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ പേരുവിവരം
Social Science

Friday 20 October 2017

2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടന്ന ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു. എല്ലാ മത്സരങ്ങളുടേയും ഫലം ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Mathematics Result
സയന്‍സ് മേള റിസള്‍ട്ട്
സോഷ്യല്‍ സയന്‍സ് റിസള്‍ട്ട്
Work Experience Fair On the Spot മത്സരങ്ങള്‍ പൂര്‍ത്തിയായി. മത്സരഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
For Result
IT Mela Result
Click Here 
മത്സര വിജയികള്‍ക്ക് ആശംസകള്‍.........................

ശിശുക്ഷേമസമിതി നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫോം ചുവടെ
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും പേരുവിവരം താഴെ കൊടുത്തിട്ടുള്ള ഫോമില്‍ തയ്യാറാക്കി അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Thursday 19 October 2017

Sisukshemasamithi Alappuzha conducting competitions relating with Sisudinakhosham2017 on 04/11/2017 at Govt Girls HSS Alappuzha. if any participants interesting to  participate the competitions Pls intimate the list of participants to Ambalappuzha Thaluk Office on or before 25/10/2017

Wednesday 18 October 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ ചുവടെ.
1) രജിസ്ട്രേഷന്‍ 19/10/2017 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആലപ്പുഴ എസ് ഡി വി ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍
2) വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017  - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള  21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
‌പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017  എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
3) രക്ഷിതാക്കളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും  പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ കട്ടികളില്‍ ചെലുത്തുന്ന സ്വാധീനം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനും വെണ്ടി രക്ഷ‍ാകര്‍ത്താക്കള്‍ക്കും പൊതുജനങ്ങല്‍ക്കുമായി മേളയോടനുബന്ധിച്ച് മെഗാ ക്വിസ് മത്സരം നടത്തുന്നു. ക്വിസ് മത്സരവിജയികള്‍കള്‍ക്ക് അപ്പപ്പോള്‍ തന്നെ സമ്മാനം നല്കുന്നു. 20/10/2017 രാവിലെ 10 മണിക്ക് ആലപ്പുഴ എസ് ഡി വിവ ഗേള്‍സ് സ്ക്കൂളിലെ ബസന്റ് ഹാളിലാണ് ക്വിസ് മത്സരം നടക്കുന്നത്. ശാസ്ത്രോത്സവത്തില്‍ കുട്ടികളുമായി എത്തുന്ന മുഴുവന്‍ രക്ഷാകര്‍ത്താക്കളും രാവിലെ ഗേള്‍സ് സ്ക്കൂളിലെ ബസന്റ് ഹാളില്‍ എത്തുന്നതിനുള്ള നിര്‍ദ്ദേശം നല്കേണ്ടതാണ്. മറ്റൊരിടത്തും രക്ഷാകര്‍ത്താക്കള്‍ നില്ക്കുന്നതിന് അനുവദിക്കുന്നതല്ല.
ശാസ്ത്രോത്സവം സംബന്ധിച്ച വിവരങ്ങള്‍ യഥാസമം ഈ ബ്ലോഗില്‍ ലഭ്യമായിരിക്കും

Monday 16 October 2017

ആലപ്പുഴ ഉപജില്ല സ്ക്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യസാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള ആലപ്പുഴ എസ് ഡി വി സ്ക്കൂളുകളില്‍  2017 ഒക്ടോബര്‍ 20,21 വെള്ളി ശനി ദിവസങ്ങളില്‍ നടക്കും.
വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017  - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള  21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
‌പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017  എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍

Thursday 12 October 2017

Phone No of Club Secretaries Alappuzha Sub District

Science Club : Sri Vishnu HSS Aravukad        9847752341
Social Science : Sri D Renjan HSS Aravukad . 9495440217, 8075852066
Mathematics : Sri Bindu Govt Muh Girls HSS Alappuzha 8129926225
Work Experience : Sri Paul Govt Muh BHSS Alappuzha 9037141117
IT : John Koshy IT @ School Alappuzha 9037782100

Tuesday 10 October 2017

1) ആലപ്പുഴ ഉപജില്ലാ മാത്തമാറ്റിക്സ് ക്വിസ് മത്സരം 12/10/2017 വ്യാഴാഴ്ച ആലപ്പുഴ ഗവ ദേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടക്കും
കണ്‍വീനര്‍ . ബിന്ദു ഗവ മുഹമ്മദന്‍സ് ഗേള്‍സ് എച്ച് എസ് എസ് ആലപ്പുഴ. ഫോണ്‍ . 8129926225
എല്‍ പി , യു പി വിഭാഗം ക്വിസ് മത്സരം രാവിലെയും എച്ച് എസ് , എച്ച് എസ് എസ് വിഭാഗം ഉച്ചയ്ക്ക് ശേഷവും നടക്കും. യഥാസമയം കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു
ഓരോ വിഭാഗത്തിലും ഓരോ കുട്ടിക്ക് വിതം മത്സരത്തില്‍ പങ്കെടുക്കാം
2) സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം ഗവ മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററിസ്ക്കൂളിലായിരിക്കും നടക്കുക
കണ്‍വീനര്‍ . ശ്രീ ഡി രഞ്ചന്‍ എച്ച് എസ് എസ് അറവുകാട് . ഫോണ്‍ . 9495440217, 8075852066

Sunday 8 October 2017

LP and  UP Mathematics Quiz Password : aeo123

HS Mathematics Quiz Password              : deo123

Work Experience Fair
Click Here
സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം
സ്ക്കൂള്‍ ശാസ്ത്ര മേള 
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവ‍ത്തിപരിചയ-ഐടി മേള 2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടക്കുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചാലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി 09/10/2017 തിങ്കളാഴ്ച പകല്‍ 3.30 ന് എസ് ഗി വി ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വച്ച് നടക്കുന്ന യോഗത്തില്‍ എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും പി ടി എ / എസ് എം സി ഭാരവാഹികളും പങ്കെടുക്കണമെന്നറിയിക്കുന്നു.

സ്ക്കൂള്‍ കലോത്സവം പരിഷ്ക്കരിച്ച മാന്വല്‍ പ്രസിദ്ധീകരിച്ചു

Thursday 5 October 2017

യു പി വിഭാഗം മാത്തമാറ്റിക്സ് ക്വിസ് ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
എല്‍ പി വിഭാഗം മാത്തമാറ്റിക്സ് ക്വിസ് ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷ നടക്കേണ്ടത് 09/10/2017 രാവിലെ
ഓപ്പണ്‍ ചെയ്യേണ്ട പാസ്‌വേഡ് തിങ്കളാഴ്ച നല്കുന്നതാണ്.
പരീക്ഷ നടത്തേണ്ട മുഴുവന്‍ സ്ക്കൂളധികൃതരും ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കേണ്ടതാണ്.

Wednesday 25 January 2017

ആലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ എല്‍ പി, യു പി,
ഹൈസ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍,
എസ് എം സി ചെയര്‍മാന്‍മാര്‍, പി ടി എ പ്രസിഡന്റുമാര്‍ എന്നിവരുടെ അടിയന്തിര
യോഗം 27/01/2017 വെള്ളിയാഴ്ച പകല്‍ 2 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത്
ഹാളില്‍ നടക്കുന്നു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഹൈടെക്ക് ക്ലാസ്‌മുറികളുടെ
ഉദ്ഘാടനം, ഉപകരണങ്ങളുടെ വിതരണം, സമഗ്ര വിദ്യാഭ്യാസ യജ്ഞം അവലോകനം
എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
                      ആലപ്പുഴ നിയോജക മണ്ഡലത്തിലെ ബന്ധപ്പെട്ട മുഴുവന്‍ പേരും
യോഗത്തില്‍ പങ്കെടുക്കണെമെന്നറിയിക്കുന്നു.
പൊതു വിദ്യാലയ സംരക്ഷണയ‍ജ്ഞത്തിന്റെ ഭാഗമായി 27/01/2017 ന്നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സര്‍ക്കുലര്‍ പ്രതിജ്ഞ എന്നിവ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

Thursday 5 January 2017

ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ പുരോഗമിക്കുന്നു.
മത്സരഫലങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക