Wednesday 21 December 2016

       ആലപ്പുഴ ഉപജില്ല കലോത്സവം മത്സരങ്ങളില്‍ അപ്പീല്‍ കൊടുത്തിട്ടുള്ള കുട്ടികളുടെ ഹിയറിംഗ് 27/12/2016 ചൊവ്വാഴ്ച പകല്‍ 2 മണി മുതല്‍ എ ഇ ഒ ഓഫീസിനടുത്തുള്ള സി ആര്‍ സി ഹളില്‍ വച്ച് നടക്കും. അപ്പീല്‍ കൊടുത്തിട്ടുള്ള കുട്ടികള്‍ നിശ്ചിത സമയത്തു തന്നെ ഹിയറിംഗിനായി നിര്‍ബന്ധമായും എത്തിച്ചേരേണ്ടതാണ്.

Friday 16 December 2016

ആലപ്പുഴ റവന്യു ജില്ലാ സ്ക്കൂള്‍ കലോത്സവം അമ്പലപ്പുഴ മോഡല്‍ എച്ച് എസ് എസ് ല്‍ 2017 ജനുവരി 3 മുതല്‍ 7 വരെ നടക്കുംക്കും. കലോത്സവത്തിന്റെ പ്രോഗ്രാം ചാര്‍ട്ട് തയ്യാറായിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്നു.
രണ്ട് മാറ്റങ്ങള്‍ ശ്രദ്ധിക്കുക
1. 4-ാം തീയതി വേദി 4 ല്‍ നാടകം യു പി യും എച്ച് എസ് എസ് ഉം നടക്കും. എച്ച് എസ് നാടകം 5-ാം തീയതി വേദി 4 ല്‍ 
2. താഴെ 08/01/2017 എന്നത് 07/01/2017 എന്ന് തിരുത്തി വായിക്കുക 
       എല്ലാ കുട്ടികള്‍ക്കും ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ് കാര്‍ഡിന്റെ മോഡല്‍ താഴെ ചേര്‍ത്തിരിക്കുന്നു. 

Monday 5 December 2016

Vidyarangam Kalasahithyavedi Alappuzha Sub District "Sargolsavam" at Kalarkode UPS is postponed to Tomorrow (07/12/2016 at Kalarkode UPS) due to the declared holiday.