Wednesday 31 August 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ സ്പോര്‍ട്ട്സ് മസരങ്ങളുടേയും ജില്ലാതല മത്സരങ്ങളുടേയും മത്സരക്രമം, സമയം, ചാര്‍ജ് അധ്യാപകര്‍, മത്സരസ്ഥലം എന്നിവ ചേര്‍ക്കുന്നു. നിശ്ചിത സമയത്ത് തന്നെ സ്ക്കൂളില്‍ നിന്നും കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.
കുട്ടികളുടെ പേരുവിവരം ഓണ്‍ലൈനായി ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിനായി www.schoolsports.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക. യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സ്ക്കൂള്‍ കോഡ് തന്നെ. തുടര്‍ന്ന് വരുന്ന സ്ഥലത്ത് പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യാം. എച്ച് എംന്റെ പേര് ഫോണ്‍നമ്പര്‍ മെയില്‍ അഡ്രസ് എന്നിവ നല്കി സേവ് ചെയ്താല്‍ തുടര്‍ന്ന് സ്ക്കൂള്‍ കോഡ് യൂസര്‍ നെയിമും പുതിയ പാസ്‌വേഡും നല്കി ലോഗിന്‍ ചെയ്ത് സ്ക്കൂളിനെ സംബന്ധിക്കുന്നതും കുട്ടിയെ സംബന്ധിക്കുന്നതുമായ വിവരങ്ങല്‍ നല്കാവുന്നതാണ്. എന്ട്രി ചെയ്യുവാനുള്ള അവസാന തീയത് 09/09/2016 വെള്ളിയാഴ്ച  
Time Schedule Click below
Sub District 
District