Tuesday, 4 October 2016

 സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഓണ്‍ലൈന്‍ വിവരശേഖരണത്തിന്റെ ഭാഗമായി എസ് എസ് എ യു ഡയസ് ഡാറ്റാഎന്‍ട്രി ഫോര്‍മാറ്റ് പരിയപ്പെടുത്തുന്നതിന് 06/10/2016 വ്യാഴാഴ്ച പകല്‍ 2 മണിക്ക് ആലപ്പുഴ ബി ആര്‍ സിയില്‍ വച്ച് സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ക്കു് ശില്പശാല നടത്തുന്നു. ആലപ്പുഴ ഉപജില്ലയിലെ മുഴുവന്‍ ഹെഡ്‌മാസ്റ്റര്‍മാരും നിശ്ചിത സമയത്തു തന്നെ ശില്പശാലയില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു. 

വിദ്യാരംഗം കലാസാഹിത്യവേദി ആലപ്പുഴ ഉപജില്ലാതല മൊഡ്യൂള്‍ പരിശീലന ശില്പശാല 05/10/2016 ബുധനാഴ്ച പകല്‍ 2 മണിക്ക് ആലപ്പുഴ എ ഇ ഒ ഓഫീസില്‍ നടക്കുന്നു. എല്‍ പി, യു പി, ഹൈസ്ക്കുള്‍ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂല്‍ കണ്‍വീനര്‍മാര്‍ ശില്പശാലയില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു.

No comments:

Post a Comment