പൊതു
വിദ്യാഭ്യാസ വകുപ്പും മലയാള
മനോരമയും സംയുക്തമായി
സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന
സംസ്ഥാനതല
വാര്‍ത്താ വായനാ മത്സരം 2016
ഒക്ടോബര്‍
15 ശനിയാഴ്ച
രാവിലെ 10 മണിക്ക് ആലപ്പുഴ ലിയോ
XIII ഹയര്‍
സെക്കന്ററി സ്ക്കൂളില്‍ നടക്കുന്നു. ആലപ്പുഴ ഉപ ജില്ലയിലെ യുപി ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായ അധ്യാപികയും രണ്ടു കുട്ടികളും മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ അന്നേദിവസം രാവിലെ 10 മണിക്ക്
ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എത്തിച്ചേരേണ്ടതാണ്
ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എത്തിച്ചേരേണ്ടതാണ്
താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബാനര്‍ തയ്യാറാക്കി ദേശായപാതയുടെ അരികിലോ സ്ക്കൂലിനോട് ചേര്‍ന്ന പ്രധാന സ്ഥലത്തോ പ്രദര്‍ശിപ്പിക്കേണ്ടതാണ്
No comments:
Post a Comment