ആലപ്പുഴ ഉപജില്ലാ തല മേളകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) സ്ക്കൂള്‍ സ്പോര്‍ട്ടസ് അത്ലറ്റിക്സ് മീറ്റ് - 2016 നവംബര്‍ 2 ബുധന്‍,3 വ്യാഴം,4 വെള്ളി തീയതിളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂല്‍ ഗ്രൗണ്ടില്‍.
ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യാനുള്ള അവസാന തീയതി 28/10/2016 വെള്ളിയാഴ്ച വൈകിട്ട് 4 മണിവരെ
വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിന്
2) ഉപജില്ലാ സ്ക്കൂള്‍ ശാസാത്രമേള 2016 നവംബര്‍ 8 ചൊവ്വാഴ്ച, 9 ബുധനാഴ്ച. ആലപ്പുഴ അറവുകാട് എച്ച് എസ് എസ്, പുന്നപ്ര യു പി സ്ക്കൂള്‍, പുന്നപ്ര ജെ ബി എസ് എന്നീ സ്ക്കൂളുകളില്‍
ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യാനുള്ള അവസാന തീയതി 04/11/2016 വെള്ളിയാഴ്ച വൈകിട്ട് 4 മണിവരെ
3) ഉപജില്ലാ കലോത്സവം നവംബര്‍ അവസാനം/ഡിസംബര്‍ ആദ്യം ആര്യട് വി എച്ച് എസ് സ്ക്കൂളില്‍
വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിന്
No comments:
Post a Comment