2017-18 ലെ 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള സ്ക്കൂള്‍ യൂണിഫോം കൈത്തറി തുണിത്തരങ്ങളാണ് നല്കുന്നത്. ഇതിന്റെ കളര്‍ കോഡ് ചുവടെ കൊടുത്തിരിക്കുന്നു. ഇത് പരിശോധിച്ച് ഓരോ സ്ക്കൂളിനും വേണ്ട കളര്‍ തെരഞ്ഞെടുത്ത് ആവശ്യമായ തുണിയുടെ അളവ് എത്രയും വേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാൈണ്.
ആണ്‍ കുട്ടികള്‍ക്ക് - 1 മുതല്‍ 4 വരെ നിക്കര്‍, ഷര്‍ട്ട്
5-ാം ക്ലാസ്സ് പാന്റ്സ് ഷര്‍ട്ട്
പെണ്‍കുട്ടികള്‍ക്ക് - 1 മുതല്‍ 4 വെരെ പാവാട , ഷര്‍ട്ട്
5-ാം ക്ലാസ്സ് പാവാട, ഷര്‍ട്ട്, ഓവര്‍ കോട്ട്
ആണ്‍ കുട്ടികള്‍ക്ക് - 1 മുതല്‍ 4 വരെ നിക്കര്‍, ഷര്‍ട്ട്
5-ാം ക്ലാസ്സ് പാന്റ്സ് ഷര്‍ട്ട്
പെണ്‍കുട്ടികള്‍ക്ക് - 1 മുതല്‍ 4 വെരെ പാവാട , ഷര്‍ട്ട്
5-ാം ക്ലാസ്സ് പാവാട, ഷര്‍ട്ട്, ഓവര്‍ കോട്ട്
No comments:
Post a Comment