ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2016 നവംബര്‍ 16,17,18 തീയതികളില്‍ മാവേരിക്കരയില്‍ നടക്കും.
വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരങ്ങള്‍ മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂലിലായിരിക്കും നടക്കുക.
സോഷ്യല്‍ സയന്‍സ് മേള മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍.
Click Here for Higher Level Competition
17/11/2016 - Quiz, Local History, Atlas Making, Elocution
18/11/2016 - LP- Model, Chart, Collection
UP/HS/HSS - Still and Working Model

സയന്‍സ് മേള ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍. ക്വിസ് മത്സരങ്ങള്‍, ടാലന്റ് സെര്‍ച്ച് പരീക്ഷ എന്നിവ 18/11/2016 നും ബാക്കി മത്സരങ്ങള്‍ 17/11/216 നും നടക്കും.
പങ്കെടുക്കുന്ന കുട്ടികള്‍ ഫോട്ടോ പതിപ്പിച്ച ഐ ഡി കാര്‍ഡ് കരുതേണ്ടതാണ്.
സയന്‍സ് മേള ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം
സയന്‍സ് മേള ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം
Click Here to Download ID Card
No comments:
Post a Comment