Sunday, 6 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ഥആസ്ത്രോത്സവം 8/11/2016 ചൊവ്വാവ്ച ആരംഭിക്കും.
മേളയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സാമൂഹ്യശാസ്ത്ര മേള 
8/11/2016 ചൊവ്വാഴ്ച രാവിലെ 10 ന് പുന്നപ്ര ജെ ബി എസ് ല്‍ ആരംഭിക്കും
ക്വിസ് മത്സരം രാവിലെ 10 മണിക്ക് - എല്‍ പി വിഭാഗം
                              11 മണിക്ക് - ഹയര്‍ സെക്കന്ററി വിഭാഗം
                    ഉച്ചയ്ക്ക് 2 മണിക്ക് - യു പി വിഭാഗം
                            3 മണിക്ക് - ഹൈസ്ക്കൂള്‍
പ്രസംഗം   രാവിലെ 10 മണി മുതല്‍ - യു പി , എച്ച് എസ് , എച്ച് എസ് എസ് 
അറ്റ്‌ലസ് നിര്‍മ്മാണം രീവിലെ 10 മണി മുതല്‍ 1 മണി വരെ (എച്ച് എസ് , എച്ച് എസ് എസ്) വാട്ടര്‍ കളര്‍ നിര്‍ബന്ധമായും കൊണ്ടുവരണം
പ്രാദേശിക ചരിത്ര രചന - രാവനിലെ 10 മണി മുതല്‍ 1 മണി വരെ (എച്ച് എസ് , എച്ച് എസ് എസ്)
 9/11/2016 രാവിലെ 10 മണി മുതല്‍
പ്രദര്‍ശന മത്സരം
എല്‍ പി വിഭാഗം - ചാര്‍ട്ട്, മോഡല്‍, കളക്ഷന്‍
യു പി, എച്ച് എസ്, എച്ച് എസ് എസ് - സ്റ്റില്‍ മോഡല്‍ ആന്റ് വര്‍ക്കിംഗ് മോഡല്‍
സയന്‍സ് മേള
8/11/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് അറവുകാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിക്കും
മത്സരങ്ങളെല്ലാം 8/11/2016 ന് നടക്കും
വര്‍ക്ക് എക്സ്പീരിയന്‍സ് മേള
 8/11/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് അറവുകാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിക്കും
മാത്തമാറ്റിക്സ് മേള
എല്ലാ മത്സരങ്ങളും 8/11/2016 രാവിലെ 9.30 മണി മുതല്‍ പുന്നപ്ര യു പി എസ്സില്‍ നടക്കും
ഐ ടി മേള  
8/11/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് ആലപ്പുഴ ഐ ടി സ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ (ഗവ മുഹമ്മദന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍)  നടക്കും

No comments:

Post a Comment