Sunday, 13 November 2016

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2016 നവംബര്‍ 30 ഡിസംബര്‍ 1,2,3 തീയതികളില്‍ ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ നടക്കുന്നു. കലോത്സവത്തില്‍ പങ്കെടുക്കുന്നകുട്ടികളുടെ ഓണ്‍ലൈന്‍ എന്‍ട്രി 21/11/2016 തിങ്കളാഴ്ചയ്ക്കുള്ളില്‍ നടത്തേണ്ടതാണ്. എന്‍ട്രി നടത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്ക് 
ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സം സ്വാഗതസംഘത്തിന്റെ ആദ്യയോഗം 15/11/2016 ചൊവ്വാഴ്ച പകല്‍ 2 മണിക്ക് ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ നടക്കുന്നു. യോഗത്തില്‍ എല്ലാ ഹെഡ്‌മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും അധ്യാപക സംഘടനാ പ്രതിനിധികളും സബ് കമ്മിറ്റി കണ്‍വീനര്‍മാരും സ്വാഗതസംഘം അംഗങ്ങളും പങ്കെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment