Sunday, 8 October 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവ‍ത്തിപരിചയ-ഐടി മേള 2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടക്കുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചാലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി 09/10/2017 തിങ്കളാഴ്ച പകല്‍ 3.30 ന് എസ് ഗി വി ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വച്ച് നടക്കുന്ന യോഗത്തില്‍ എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും പി ടി എ / എസ് എം സി ഭാരവാഹികളും പങ്കെടുക്കണമെന്നറിയിക്കുന്നു.

No comments:

Post a Comment