Monday, 16 October 2017

ആലപ്പുഴ ഉപജില്ല സ്ക്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യസാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള ആലപ്പുഴ എസ് ഡി വി സ്ക്കൂളുകളില്‍  2017 ഒക്ടോബര്‍ 20,21 വെള്ളി ശനി ദിവസങ്ങളില്‍ നടക്കും.
വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017  - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള  21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
‌പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017  എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍

No comments:

Post a Comment