Tuesday, 10 October 2017

1) ആലപ്പുഴ ഉപജില്ലാ മാത്തമാറ്റിക്സ് ക്വിസ് മത്സരം 12/10/2017 വ്യാഴാഴ്ച ആലപ്പുഴ ഗവ ദേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടക്കും
കണ്‍വീനര്‍ . ബിന്ദു ഗവ മുഹമ്മദന്‍സ് ഗേള്‍സ് എച്ച് എസ് എസ് ആലപ്പുഴ. ഫോണ്‍ . 8129926225
എല്‍ പി , യു പി വിഭാഗം ക്വിസ് മത്സരം രാവിലെയും എച്ച് എസ് , എച്ച് എസ് എസ് വിഭാഗം ഉച്ചയ്ക്ക് ശേഷവും നടക്കും. യഥാസമയം കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു
ഓരോ വിഭാഗത്തിലും ഓരോ കുട്ടിക്ക് വിതം മത്സരത്തില്‍ പങ്കെടുക്കാം
2) സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം ഗവ മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററിസ്ക്കൂളിലായിരിക്കും നടക്കുക
കണ്‍വീനര്‍ . ശ്രീ ഡി രഞ്ചന്‍ എച്ച് എസ് എസ് അറവുകാട് . ഫോണ്‍ . 9495440217, 8075852066

No comments:

Post a Comment